Illi poothoru

Start Downloading

Wait while we prepare the file for you...

Lyric's

ഇല്ലി പൂത്തൊരു 

 

ഓണപ്പൂത്താലം (അഞ്ച്)

വര്‍ഷം- 1987

സംഗീതം- ഔസേപ്പച്ചൻ

ഗാനരചന-ബിച്ചു തിരുമല

ഗായകര്‍ -കെ ജെ യേശുദാസ് ,കെ എസ് ചിത്ര  ,സുജാത മോഹൻ

വര്‍ഗ്ഗീകരണം ഓണപ്പാട്ട് 

 

 

ഇല്ലി പൂത്തൊരു നാട്ടിലെ – തളി –

രല്ലി മാമലര്‍ക്കാവിലെ

(ഇല്ലി )

തെന്നലേ ഓണത്തെന്നലേ

മുളംതണ്ടിലീണവുമായി വാ

എന്റെ നെഞ്ചിലലിഞ്ഞു വാ

(ഇല്ലി )

 

വാവലാടം കാവുകള്‍

ആ കാവു തീണ്ടുകള്‍

പൂ (വാവലാടും )

ഞാറ്റുവേലനിലാവിലായിരം

തോറ്റം പാട്ടുകള്‍ നെയ്തതും

ഏറ്റു പാടി വാ – ഇനി

ഏറ്റു പാടി വാ

(ഇല്ലി )

 

മഞ്ഞു പെയ്യും രാത്രികള്‍

മാമ്പൂക്കള്‍ വീഴും വേളകള്‍

തൂ (മഞ്ഞു)

എന്റെ ശൈശവകാലലീലകള്‍

ഊയ്യലാടിയൊരോര്‍മ്മകള്‍

നല്ലൊരീണമായു് ഇനിയൊന്നു മൂളി വാ

(ഇല്ലി )

[10/11, 12:31 PM] സജിത്: കേര മാമരം 

 

ഓണപ്പൂത്താലം (അഞ്ച്)

വര്‍ഷം- 1987

സംഗീതം- ഔസേപ്പച്ചൻ

ഗാനരചന-ബിച്ചു തിരുമല

ഗായകര്‍- കെ ജെ യേശുദാസ് ,കെ എസ് ചിത്ര.

വര്‍ഗ്ഗീകരണം- ഓണപ്പാട്ട് 

 

    

 

തം തന തന്നാ തം തന തന്നാ തം തന താനന തം തനനാ (2)

 

കേരമാമരം തണലേകും നാട്ടിലെ

കുരുവീ അരുവീ തിരുവോണം കൊണ്ടാടാം

(കേരമാമരം )

 

ഭാരതം കഥകള്‍ ഉരുവിടും സിന്ദൂരക്കുരുവി

ജാതകം പറയാന്‍ കഴിവുള്ള പഞ്ചാഗക്കുരുവി

പാടൂ പാടിത്തെളിഞ്ഞാടൂ (2)

പൂരാടം പോയി നേരം പോയി നാളെ ഓണം

മന്നനെഴുന്നള്ളാറായി – മഹാബലി

മന്നനെഴുന്നള്ളാറായി

(മന്നനെഴുന്നള്ളാറായി )

(കേരമാമരം ) (2)

 

കാലടിപ്പുഴയില്‍ ഒഴുകിയ വേദാന്തപ്പൊരുളും

ഭാരതപ്പുഴതന്‍ വഴിയിലെ മാമാങ്കക്കളിയും

കാലം വരച്ചിട്ട കോലം (2)

ആ കോലം പോലുള്ളൈതീഹ്യം

മാറിലോളം തല്ലുന്ന കുഞ്ഞരുവി

മഹാബലിമന്നനെഴുന്നള്ളാറായി

മന്നനെഴുന്നള്ളാറായി – മഹാബലി

മന്നനെഴുന്നള്ളാറായി

(കേരമാമരം ) (2)