Etho janma kalpanayil

Start Downloading

Wait while we prepare the file for you...

Lyric's

ഏതോ ജന്മകല്പനയിൽ
Music: ജോൺസൺ
Lyricist: പൂവച്ചൽ ഖാദർ
Singer: വാണി ജയറാം
Film/album: പാളങ്ങൾ
Year 1981

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷംവീണ്ടും നമ്മൾ ഒന്നായ്‌

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ

പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം നിന്നിൽ

ആ ആ ആ………..

പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം നിന്നിൽമോഹങ്ങൾ മഞ്ഞായ്‌ വീഴും നേരം കേൾക്കുന്നു നിൻഹൃദയത്തിൻ അതേ നാദം എന്നിൽ

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷംവീണ്ടും നമ്മൾ ഒന്നായ്‌ എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ

തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ

ആ ആ ആ………

തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽനിർത്താതെ പൊള്ളും ഓരോ നോക്കും ഇടയുന്നുനാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷംവീണ്ടും നമ്മൾ ഒന്നായ്‌

എതോ ജന്മകൽപ്പനയിൽ ഏതോ……