Ennittum Vannallo

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : കണ്ടം ബെച്ച കോട്ട് (1961)
ചലച്ചിത്ര സംവിധാനം : ടി ആർ സുന്ദരം
ഗാനരചന : പി ഭാസ്കരൻ
സംഗീതം : എംഎസ്‌ ബാബുരാജ്‌
ആലാപനം : പി ലീല

എന്നിട്ടും വന്നില്ലല്ലോ എന്റെ
കണ്ണുതുടച്ചില്ലല്ലോ
എന്നിട്ടും വന്നില്ലല്ലോ

നിന്നെയും കാത്തു നീറുമീയെന്റെ
തേങ്ങല്‍ നീ കേട്ടില്ലല്ലോ
ദുനിയാവിലാശയ്ക്കു വിലയില്ലല്ലോ
പ്രണയത്തിനായിന്നു വിലയില്ലല്ലോ
പണവും പദവിയുമുണ്ടെങ്കിലാരെയും
പനയപ്പെടുത്താമല്ലോ
എന്നിട്ടും വന്നില്ലല്ലോ

ഓര്‍മ്മവെച്ചുള്ളൊരു നാളുതൊട്ടെന്റെ
ഓരോകളിയിലും കൂട്ടിന്നെത്തി
എന്നുള്ളില്‍ പൊന്‍കൂടു കൂട്ടിയ തോഴാനീ
എന്നെ മറന്നിടുമോ പാവമാം
എന്നെ മറന്നിടുമോ?