Brahmakamalam sreelakamaakiya

Start Downloading

Wait while we prepare the file for you...

Lyric's

ബ്രഹ്മകമലം …

ചിത്രം സവിധം (1992)
ചലച്ചിത്ര സംവിധാനം ജോർജ്ജ് കിത്തു
ഗാനരചന കൈതപ്രം
സംഗീതം ജോണ്‍സണ്‍
ആലാപനം കെ ജെ യേശുദാസ്

ബ്രഹ്മകമലം ശ്രീലകമാകിയ
നാദബ്രഹ്മ സുധാമയീ
വീണാധരീ ശാതോധരീ
പാഹിമാം പാഹിമാം പരിപാഹിമാം (ബ്രഹ്മ)

ദേവീ മാഹാത്മ്യ ലഹരിയിലെന്‍ മനം
സര്‍ഗ സാഗരമാകേണം (2)
നൈവേദ്യ മന്ത്രാങ്കുരങ്ങളില്‍
അമ്മേ അന്നപൂര്ണാമൃതമരുളേണം
ആത്മപൂജാ മുദ്രകളില്‍
ദേവീ ഭാവ തരംഗമുയര്‍ത്തേണം (ബ്രഹ്മ)

ജന്മ ജന്മാന്തര പാപശിലകള്‍
പുണ്യ സോപാനമായ്‌ മാറേണം (2)
പുണ്യാഹ ജലബിന്ദുവില്‍ ദേവീ
കാരുണ്യ വാരിധിയുണരേണം
നിത്യവുമെന്‍ ചേതനയില്‍
കരുണാ മലയമാരുതനൊഴുകേണം (ബ്രഹ്മ)