Arodu cholvene

Start Downloading

Wait while we prepare the file for you...

Lyric's

ആ ..ആ ..ആ
ആരോടു ചൊല്‍‌വേനെ അഴലുള്ളതെല്ലാം…
ആരോടു ചൊല്‍‌വേനെ അഴലുള്ളതെല്ലാം…
ആരോമലേ സഖീ നിന്നോടല്ലാതെ
ആരോടു ചൊല്‍‌വേനെ…

മാരോപമന്‍ രമണന്‍ ദൂരേ ഗമിച്ചെന്നില്‍
മാരോപമന്‍ രമണന്‍ ദൂരേ ഗമിച്ചെന്നില്‍
കാരുണ്യമില്ലാതെ കൈവെടിഞ്ഞോ
ആരോടു ചൊല്‍‌വേനെ…