Anthiveyil ponnuthirum

Start Downloading

Wait while we prepare the file for you...

Lyric's

Anthiveyil ponnuthirum

അന്തിവെയില്‍ പൊന്നുതിരും ഏദെന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ചന താഴ്‌വരയില്‍
കണി മഞ്ഞു മൂടുമീ നവരംഗ സന്ധ്യയില്‍
അരികേ വാ… മധു ചന്ദ്ര ബിംമ്പമേ ….

കാറ്റിന്‍ ചെപ്പു കിലുങ്ങി ദളമര്‍മ്മരങ്ങലില്‍
രാപ്പാടിയുണരും സ്വര രാജിയില്‍
പനി നീര്‍ക്കിനാക്കളില്‍ പ്രണയാംഗുരം
ഇതു നമ്മല്‍ ചേരും സുഗന്ധ തീരം ….

വര്‍ണ്ണ പതങ്കം തേടും മ്രിദു യൌവ്വനങ്ങളില്‍
അനുഭൂതിയേകും പ്രിയ സംഗമം
കൗമാര മുന്തിരി തളിര്‍വാടിയില്‍
കുളിരാര്‍ന്നുവല്ലൊ വസന്തരാഗം ….

അന്തിവെയില്‍ പൊന്നുതിരും ഏദെന്‍
സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ചന താഴ്‌വരയില്‍……….

അന്തിവെയിൽ പൊന്നുതിരും….
Film : ഉള്ളടക്കം (1991)
Music : ഔസേപ്പച്ചൻ
Lyricis : കൈതപ്രം ദാമോദരൻ
Singers : കെ ജെ യേശുദാസ്, സുജാതാ മോഹൻ

Film : Ulladakkam  (1991)
Music : Ouseppachan
Lyricis : Kaithapram Damodaran
Singers : KJ Yesudas, Sujatha Mohan