Amme narayana

Start Downloading

Wait while we prepare the file for you...

Lyric's

Music: എം കെ അർജ്ജുനൻ
Lyricist: അപ്പൻ തച്ചേത്ത്
Singer: വാണി ജയറാം
Year: 1981
Film/album: രണ്ടു മുഖങ്ങൾ

അമ്മെ നാരായണ …അമ്മെ നാരായണ
ദേവി ഭഗവതീ മായെ.. ദേവി കാലാവതീ മായെ
നിൻ കാൽത്തളിരിൽ കാണിക്ക വെയ്ക്കുന്നു
കണ്ണീർ കൊണ്ടൊരു പുഷ്പാഞ്ജലി ( അമ്മേ)

ഒന്നുമറിയാതെ മോഹവും കാലവും എന്നുമൊഴുകുമ്പോൾ
ആലംബഹീനമാം എന്നാത്മാവിന്നാശ്രയമരുളൂ ഭദ്രേ
എനിക്കഭയം നൽകൂ മായേ (ദേവീ)

പാപകർമ്മങ്ങളാം പഞ്ചാഗ്നി നടുവിൽ നീറിപ്പുകയുമ്പോൾ
എല്ലാം തകർന്നൊരീ അഗതിയെ രക്ഷിക്കൂ എല്ലാമറിയുന്ന ദേവീ
എന്നും കൈവല്യമേകൂ മായേ ( ദേവീ)