Aaru Paranjedi

Start Downloading

Wait while we prepare the file for you...

Lyric's

ആര് പറഞ്ഞെടി 

ഗ്രാമീണ ഗാനങ്ങളിൽ 

വർഷം :1985

സംഗീത സംവിധാനം ;എം. ജി രാധാകൃഷ്ണൻ 

രചന ;ചുനക്കര രാമൻ കുട്ടി 

പാടിയവർ ;കെ. ജെ. യേശുദാസ്, ആശാലത 

നാടൻപാട്ട് 

തെയ്യത്തിനംതോ തിനംതിന താരോ 

ആര് പറഞ്ഞെടി ആര് പറഞ്ഞെടി ശിങ്കാരി 

ഏൻ നട്ട മലവാഴ കൊലചെന്ന് 

(ആര് പറഞ്ഞെടി )

ഏൻ പറഞ്ഞില്ല ഏൻ പറഞ്ഞില്ല ശിങ്കാര 

നീ നട്ട മലവാഴ കൊലചെന്നു 

(ഏൻ പറഞ്ഞില്ല )

ഏലയ്യ… ഏലയ്യ… ഏലപ്പന്റയ്യ…. 

ആര് പറിച്ചെടി  ആര് പറിച്ചെടി  ശിങ്കാരി 

ഏൻ നട്ട പാവയ്ക്കാ മെനഞ്ഞാന്നു 

(ആര് പറിച്ചെടി )

തെയ്യത്തിനംതോ… തിനംതിന താരോ… 

ആരെടുത്തടി ആരെടുത്തടി ശിങ്കാരി 

ഏൻ വെച്ച തേൻ എല്ലാം കണ്ടില്ല 

(ആരെടുത്തടി )

ഏൻ എടുത്തില്ല ഏൻ എടുത്തില്ല ശിങ്കാര 

നീ വെച്ച തേൻ ഒന്നും ഏൻ എടുത്തില്ല 

ഏലയ്യ.. ഏലയ്യ… ഏലപ്പന്റയ്യാ… ഏലപ്പന്റയ്യാ… 

ആര് കൊടുത്തേടി ആര് കൊടുത്തേടി ശിങ്കാരി 

മലവേടന്മാർക്കിന്നു സന്തോഷം 

(ആര് കൊടുത്തേടി )

ഏൻ കൊടുത്തില്ല ഏൻ കൊടുത്തില്ല ശിങ്കാര 

മലകാക്കും തമ്പുരാനാണല്ലോ…. 

(ഏൻ കൊടുത്തില്ല )

തെയ്യത്തിനംതോ.. തിനംതിന താരോ…. 

നീ ചിരിക്കുമ്പം നീ ചിരിക്കുമ്പം ശിങ്കാരി 

മനസിലൊരാനന്ദം പൂക്കുന്നെ 

(നീ ചിരിക്കുമ്പം )

നീ ചിരിക്കുമ്പം നീ ചിരിക്കുമ്പം ശിങ്കാര 

ഏൻ മനസ്സിൽ കുളിരൊന്നു കോരുന്നേ 

(നീ ചിരിക്കുമ്പം )

തെയ്യത്തിനംതോ… തിനം തിന താരോ…. 

തെയ്യത്തിനംതോ  തിനം തിന താരോ…. 

തെയ്യത്തിനംതോ തിനം തിന താരോ….. 

തെയ്യത്തിനംതോ തിനം തിന താരോ…. 

തെയ്യത്തിനംതോ തിനം തിന താരോ…. 

തെയ്യത്തിനംതോ തിനം തിന താരോ… 

തെയ്യത്തിനംതോ തിനം തിന താരോ… 

തെയ്യത്തിനംതോ തിനം തിന താരോ… 

തെയ്യത്തിനംതോ തിനം തിന താരോ…..