കർണ്ണാമൃതമായ ശബ്ദങ്ങളാൽ മനസ്സിനുല്ലാസം നൽകുന്ന കലയാണ് സംഗീതം.
സന്തോഷം ഇരട്ടിക്കാനും കണ്ണീർ ഒപ്പാനും സ്വപ്നങ്ങൾക്ക് ചിറക് നൽകാനും മധുരഗാനങ്ങൾക്കാകും.
സപ്തവർണ്ണങ്ങൾ കണ്ണിനെന്നപോലെ സപ്തസ്വരങ്ങൾ കാതിന് കുളിർമ്മ നൽകുന്നു.

സൗകുമാരീകമായ ഗാനങ്ങളാൽ നമ്മെ സന്തോഷിപ്പിക്കാൻ ഗാനവിരുന്ന് ഒരുക്കി കാത്തിരിക്കുകയാണ് നമ്മുടെ സ്വന്തം `ഗാനവസന്തം'.